Actress Jyothi Krishna going marry soon. Engagement will be at Thrissur on Friday. Groom is from a cinema family.
നടി ജ്യോതി കൃഷ്ണയും വിവാഹിതയാകുകയാണ്. താര കുടുംബത്തില്‍ നിന്നാണ് ജ്യോതിയുടെ വരന്‍. ക്ലാസ്‌മേറ്റ്‌സിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദ് രാജയാണ് ജ്യോതിയുടെ വരന്‍. വിവാഹ നിശ്ചയം വെള്ളിയാഴ്ച തൃശൂരില്‍ നടക്കും. നവംബര്‍ 19നാണ് വിവാഹം. ദുബായിലാണ് അരുണ്‍ ജോലി നോക്കുന്നത്.
--------------------------------------------------------------------------------------------------------------
Subscribe to FilmiBeat Channel for latest updates on movies and related videos.
You Tube: https://goo.gl/vrTBTF
Follow us on Twitter
https://twitter.com/FilmibeatMa
Like us on Facebook
https://www.facebook.com/filmibeatmalayalam
Join our circle in Google Plus
https://plus.google.com/111524332944535644144
Visit us: http://malayalam.filmibeat.com/
Download app: https://play.google.com/store/apps/de...